Featured

LPSA/UPSA&KTET സമഗ്ര പരിശീലനം/വിദ്യാഭ്യാസചരിത്രം/(History of Education)HSA/Teachers' Interview



Published
KTET#HSA#PSCTeachersInterview#LPSA#UPSA#CTET#SET#NET#BEd#TTC#PPTTC#DElEd
LPSA/UPSA/KTET/HSA/Teachers' Interview/TTC/B.Ed/D.El.Ed/CTET/SET/NET/
വിദ്യാഭ്യാസ ചരിത്രം (History of Education)
മധ്യകാല ഇസ്ലാമിക വിദ്യാഭ്യാസം (Mediaeval Islamic Education)
കൊളോണിയൽ ഭരണകാല വിദ്യാഭ്യാസം (Education System in India during British Rule)
സ്വതന്ത്ര ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകൾ (Education Commissions in Post Independent India)
വിദ്യാഭ്യാസ നയം (Education Policy) NEP 2020
അവകാശാധിഷ്ഠിത വിദ്യാഭ്യാസം
ദേശീയ സംസ്ഥാന വിദ്യാഭ്യാസ സമിതികൾ (INSTITUTIONS AND AGENCIES RELATED TO THE EDCUATION)
വിദ്യാഭ്യാസ സാങ്കേതിക ശാസ്ത്രം (Educational Technology)
സാക്ഷരത (Literacy)
എഡ്യൂസാറ്റ് (EDUSAT/GSAT-3)
കേരള പാഠ്യപദ്ധതി ചട്ടക്കൂട് (Kerala Curriculum Frame Work)

ഇന്ത്യൻ വിദ്യാഭ്യാസം
മൂന്ന് കാലഘട്ടങ്ങളിലായി തിരിക്കുന്നു
I- പ്രാചീന/പുരാതന ഭാരതത്തിലെ വിദ്യാഭ്യാസം (Education in Ancient India- 5000 BC to 650 AD)
-വേദകാല വിദ്യാഭ്യാസം (Vedic Education)
-ബ്രാഹ്മണിക് വിദ്യാഭ്യാസം (Brahmanik Education)
-ബുദ്ധമതകാല വിദ്യാഭ്യാസം (Buddhistic Education)
-ദ്രാവിഡ വിദ്യാഭ്യാസം
II- മധ്യകാല വിദ്യാഭ്യാസം (Education during the Mediaeval Period) (650-1700AD)
-മധ്യകാല ഹൈന്ദവ വിദ്യാഭ്യാസം (Mediaeval Hindu Education)
-മധ്യകാല ഇസ്ലാമിക വിദ്യാഭ്യാസം (Mediaeval Islamic Education)
III- ആധുനിക കാല വിദ്യാഭ്യാസം (Education during the Modern Period) (1700 AD മുതൽ)
-വിദേശാധിപത്യ കാല വിദ്യാഭ്യാസം (Education under Colonial Rule)
-സ്വതന്ത്ര ഭാരതത്തിലെ വിദ്യാഭ്യാസം (Education in Independent India)

Psychology & Pedagogy LP/UP/HAS/KTET Syllabus
-വ്യക്തിത്വവും- വ്യക്തിത്വ സമീപനങ്ങളും (Personality Approaches)
-പഠനവും- പഠനസിദ്ധാന്തങ്ങളും (Learning Theories)
-മനശാസ്ത്ര സമീപനങ്ങളും രീതികളും (Schools & Methods of Psychology)
-വിദ്യാഭ്യാസ തത്വശാസ്ത്രം (Educational Philosophy)
-ബോധന രീതികളും തന്ത്രങ്ങളും (Methods & Strategies of Teaching)
-വ്യക്തി വ്യത്യാസങ്ങളും ബുദ്ധി സിദ്ധാന്തങ്ങളും (Individual Differences – Intelligence)
-മൂല്യനിർണയവും വിശകലനവും (Evaluation & Measurement)
-ബോധനാസൂത്രണവും പാഠാസൂത്രണവും (Teaching Plan and Class Plan)
-വിദ്യാഭ്യാസചരിത്രം (Educational History)
-മറ്റു വിഷയങ്ങൾ (Other Topics)

ബോധനം (Pedagogy)
-ശാസ്ത്ര ബോധനം (Science Pedagogy)
-ഗണിതശാസ്ത്ര ബോധനം (Mathematics Pedagogy)
-സാമൂഹ്യപാഠ ബോധനം (Social Studies Pedagogy)
-ഭാഷാ ബോധനം (Language Pedagogy)
Category
History
Be the first to comment